May 6, 2024

ചരമം: ശ്രീദേവിയമ്മ പുളിഞ്ഞാൽ

0
20180125 145319


വെള്ളമുണ്ട: പുളിഞ്ഞാൽ പാലേരി പരേതനായ രാമന്‍നായരുടെ ഭാര്യ ശ്രീദേവിയമ്മ (92) അന്തരിച്ചു. മകൻ: ബാലകൃഷ്ണന്‍,മരുമകള്‍: രമ. ശവസംസ്കാരം  വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *