August 12, 2026

ആൾ ഇന്ത്യ ഇന്റർ സബ് ജൂനിയർ നെറ്റ് ബോൾ ചാംമ്പ്യൻഷിപ്പ്: അമൽ ജീവൻ കേരള ടീമിൽ

0
IMG_20180125_201735
By ന്യൂസ് വയനാട് ബ്യൂറോ
ബീഹാറിലെ അഗ്രഹാറിൽ വെച്ച് ഈ മാസം 30. 31 തീയ്യതികളിൽ നടക്കുന്ന ആൾ ഇന്ത്യ ഇന്റർ സബ് ജൂനിയർ നെറ്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ പങ്കെടു ക്കുന്ന കേരള ടീമിൽ  അമൽ ജീവൻ അംഗമായി.  പനമരം  ഗവ:ഹയർ സെ ക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്ധ്യാർത്ഥിയാണ്. പനമരം കരി മ്പുമ്മൽ സ്വദേശിനിയായ ഒ.കെ. സുനിതാകുമാരിയുടെ മകനാണ്. പനമരം ജി.എച്ച്.എസ്.എസിലെ കായികാദ്ധ്യാപകൻ മുഹമ്മദ് നവാസിന്റെ കീഴിലാണ് പരിശീലിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *