September 22, 2026

നാലാംമൈലിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്

0
IMG_20180126_124010
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നാലാംമൈലിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. നെഹ്റു യുവക് കേന്ദ്ര കോഡിനേറ്റർ ഇയാസിനാ (25) ണ് പരിക്കേറ്റത്. ഇയാസിനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന കെ.എസ്. ആർ.ടി.സി.യും മാനന്തവാടിക്ക് വരികയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. നാലാംമൈൽ കവലയിൽ ഉച്ചക്ക് 12.30 ഓടെയാണ് അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *