August 9, 2026

നാടന്‍ തോക്കും തിരകളുമായി യുവാവ് പിടിയില്‍;തവിഞ്ഞാല്‍ വെണ്‍മണി മാവുങ്കല്‍ ബാലചന്ദ്രന്‍ (42) നെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:നാടന്‍ തോക്കുമായി
യുവാവ് പിടിയില്‍;
 വ്യാജമദ്യം പരിശോധിക്കുന്നതിനിടെ
തവിഞ്ഞാല്‍ വെണ്‍മണി മാവുങ്കല്‍ ബാലചന്ദ്രന്‍ (42) നെയാണ് തലപ്പുഴ എസ്ഐ സിആര്‍ അനില്‍കുമാറും സംഘവും പിടികൂടിയത്. ബാലചന്ദ്രന്‍ വ്യാജമദ്യവില്‍പനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് കണ്ടെത്തിയത്.സിപിഒ മാരായ റോബിന്‍, ലതീഷ്, പ്രശോഭ്, ഡ്രൈവര്‍ രതീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *