April 17, 2026

റിപ്പൺ സെന്റ് ജോസഫ്സ് ദേവാലയത്തിൽ തിരുനാൾ തുടങ്ങി.

0
IMG-20180126-WA0256
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:റിപ്പൺ സെന്റ് ജോസഫ്സ് ദൈവാലയത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഇടവകാതിരുന്നാളിനു തുടക്കം കുറിച്ചു  വികാരി റവ.ഫാ.ബിജു പുന്നക്കാപടവിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.തുടന്നുള്ള വിശുദ്ധ കുർബാനയും, വചന സന്ദേശ വും, നൊവേനയും, സിമിത്തേരി സന്ദർശനത്തിനും, റവ.ഫാ.ജോൺ കല്ലുപുര മുഖ്യകാർമ്മീകത്വം വഹിച്ചു.പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി നാലിന് രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാനക്കും വചന സന്ദേശത്തിനും നൊവേനക്കും ഫാ: ജെയിംസ് പുത്തൻപറമ്പിൽ , ഫാ: തോമസ് വട്ടക്കാട്ട്, ഫാ: വിമൽദേവ്  കണ്ടത്തിൽ എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, വിരുന്ന്, സമാപനാശീർവ്വാദം എന്നിവയും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *