May 5, 2024

തവിഞ്ഞാൽ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ തുടങ്ങി.

0
മാനന്തവാടി: തവിഞ്ഞാൽ സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ വിമല മാതാവിന്റെയം വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി. മൂന്ന് ദിവസത്തെ ഇടവക തിരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ: ആന്റോ മമ്പള്ളിൽ കൊടി ഉയർത്തി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.-ന് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. അഗസ്റ്റ്യൻ പുത്തൻപുര മുഖ്യകാർമ്മികത്വം വഹിക്കും. മക്കിയാട് ബെനഡിക്ടൻ ധ്യാനകേന്ദ്രം അസിസ്റ്റന്റ്  ഡയറക്ടർ ഫാ: രാജീവ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ ആശിർവ്വാദവും സ്നേഹവിരുന്നും വാദ്യമേളങ്ങളും ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *