April 17, 2026

വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
06-7
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 68-മത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. വര്‍ഷങ്ങളായി രാജ്യം പരിപാലിച്ചുപോ മതേതര – ജനാധിപത്യ കാഴ്ചപാടുകള്‍ക്ക് വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന്‍ പോകുതെന്നും, ഇതിനെതിരെ രാജ്യത്തെ മതേതര – ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് നില്‍ക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെണ്ട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി മെമ്പര്‍ പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, പി.കെ കുഞ്ഞുമൊയ്തീന്‍, എം.എം രമേശ് മാസ്റ്റര്‍, സി. ജയപ്രസാദ്, പി. ശോഭനകുമാരി, പോള്‍സ കൂവയ്ക്കല്‍, കെ.കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *