April 29, 2024

ചരമം:എടവക പഴശിനഗർ പുതുശ്ശേരിക്കുന്ന് കുഞ്ഞിരാമൻ (85) നിര്യാതനായി.

0
എടവക പഴശിനഗർ പുതുശ്ശേരിക്കുന്ന് കുഞ്ഞിരാമൻ (85) നിര്യാതനായി. സംസ്ക്കാരം നാളെ  ഉച്ചക്ക് 12ന്. ഭാര്യ: കല്യാണി. മക്കൾ: ലീല,ശാന്ത, സുലോചന, രാജൻ. മരുമക്കൾ: കൃഷ്ണൻ, ബാലൻ,നാണു,സുജാത.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *