August 9, 2026

വോളി ഫെസ്റ്റിൽ കല്ലൂർ വോളി അക്കാദമി ജേതാക്കൾ

0
IMG-20180128-WA0042
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി   ഫെബ്രുവരി 7,8,9 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാളാട് വെച്ച്സംഘടിപ്പിച്ച മുൻ എം.എൽ.എ കെ.കെ.അണ്ണന്റെയും സിപിഐ നേതാവ്പുളക്കോട് ചേക്കുവിന്റെയും സമരണാർത്ഥം നടത്തിയ വോളിബോൾ വോളി ഫെസ്റ്റിൽ വോളി അക്കാദമി കല്ലൂർ ജേതാക്കളയി.പാരഡൈസ് അഞ്ചാംമൈൽ രണ്ടാം സ്ഥാനം നേടി.വിജയികൾക്ക് സിപിഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര സമ്മാനങ്ങൾ നൽകി.ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇജെ ബാബു, വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൊച്ചിഹമിദ്, പഞ്ചായത്ത് അംഗം ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *