April 29, 2024

തിരുനെല്ലി ക്ഷേത്രം നടതുറക്കുന്നത് വൈകും

0
മാനന്തവാടി: ജനുവരി 31- ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ചന്ദ്രഗ്രഹണമായതിനാൽ ഈ  ദിവസം വൈകുന്നേരം തിരുനെല്ലി മഹാവിഷ്ണു  ക്ഷേത്രത്തിൽ നട തുറക്കുന്നത് വൈകുമെന്ന് എക്സി. ഓഫീസർ കെ.സി. സദാനന്ദൻ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30- നു നട അടച്ച ശേഷം പിന്നീട് രാത്രി ഒമ്പതിനു ശേഷമേ നട തുറയ്ക്കുകയുള്ളൂ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *