May 4, 2024

തോണിച്ചാലിലും മേരാ ബസാർ തുറന്നു: വിഷരഹിത പച്ചക്കറിയും മത്സ്യവും വിപണിയിൽ

0
Merabazar1
മാനന്തവാടി: വിഷ രഹിത പച്ചക്കറിയും മത്സ്യവും വിപണിയിലെത്തിച്ച് ലാഭവിഹിതം കർഷകർക്ക് വീതിച്ച് നൽകുന്ന മദർ തെരേസ ഫിഷർമെൻ സൊസൈറ്റിയുടെ  മേരാ ബസാർ തോണിച്ചാലിലും ആരംഭിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഉഷ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ: ബിജു തൊണ്ടി പറമ്പിൽ അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *