June 20, 2026

ജില്ലാ വിദ്യാഭ്യാസ ഓഫീസറെ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ഭാരവാഹികൾ ഉരോധിച്ചു

0
IMG-20180129-WA0234
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ വിദ്യാഭ്യാസ ഓഫീസറെ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ഭാരവാഹികൾ ഉരോധിച്ചു സ്ക്കൂളിന്റെ ദൈനംദിന  പ്രവർത്തനങ്ങൾ താളം തെറ്റും വിധം പ്രവർത്തിക്കുന്ന രണ്ട് അധ്യാപകരെ സ്കൂളിൽ നിന്നും മാറ്റണമെന്നാവശ്യപെട്ടാണ് പി. ടി. എ പ്രസിഡണ്ട് സി.എൻ. ചന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചത്. ഏഴ്,  അഞ്ച് ക്ലാസുകളിൽ പഠിപ്പിക്കുന്ന രണ്ട് അധ്യാപകർ തമ്മിലുള്ള തർക്കമാണ് സ്കൂളിനെ ബാധിക്കുന്നതെന്ന് ഇവർ പറയുന്നു .കെ കെ രാജേന്ദ്രൻ .ശ്യം ബാബു .ഷാജിർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *