Latest News കൽപ്പറ്റ നഗരത്തിൽ ഹോട്ടലിന് മുകളിലേക്ക് മരം വീണു.: ഒരാൾക്ക് നിസാര പരിക്ക് March 10, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ നഗരത്തിൽ പഴയ എസ്.പി.ഓഫീസിലേക്ക് പോകുന്ന റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് മുകളിലേക്കാണ് ഉച്ചക്ക് മരം വീണത്. ഫയർഫോഴ്സ് അധികൃതർ എത്തി. മരം മുറിച്ചു മാറ്റി. ഒരാൾക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപകടങ്ങൾ ഇല്ല. Post navigation Previous: സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ സായാഹ്നം ഇന്ന് മാനന്തവാടി ഗാന്ധി പാർക്കിൽNext: തരുവണയിൽ മുസ്ലീം ലീഗ് – ഗ്ലോബൽ കെ.എം.സി.സി – ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. Also read Latest News News Wayanad പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 2, 2026 0 Latest News News Wayanad കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി October 2, 2026 0 Latest News News Wayanad കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply