May 1, 2026

കല്‍പ്പറ്റ മൈതാനി മഖാം ഉറൂസ് നാളെ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മൈതാനി മഖാം ഉറൂസ് നാളെ ആരംഭിക്കും. 4.30ന് മഖാം സിയാറത്തും, തുടര്‍ന്ന് പതാകയുയര്‍ത്തലും നടക്കും. ഏഴു മണിക്ക്  മഹല്ല് ഖത്തീബ് സലിം മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിന് കെ.കെ.എം അലി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ എട്ടു മണിക്ക് ഖുര്‍ആന്‍ പരായണവും, 11 മണിക്ക് മൗലീദ് പാരായണവും, 12 മണിക്ക് അന്നദാനവും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *