September 9, 2026

ചേര്യംകൊല്ലി ഇല്ലിക്കൽ വർക്കിയുടെയും അന്നയുടെയും മകൻ ഇ.വി. ജോസ് (50) നിര്യാതനായി

0
19md50
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  ചേര്യംകൊല്ലി  ഇല്ലിക്കൽ വർക്കിയുടെയും അന്നയുടെയും മകൻ ഇ.വി. ജോസ് (50) നിര്യാതനായി.. സഹോദരങ്ങൾ: വക്കച്ചൻ, ചാക്കോ, ടോമി, ലീല, വിൻസി, സുനി, ഷീന റോയി മുണ്ടാടൻ. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചേര്യംകൊല്ലി ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *