By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ചേര്യംകൊല്ലി ഇല്ലിക്കൽ വർക്കിയുടെയും അന്നയുടെയും മകൻ ഇ.വി. ജോസ് (50) നിര്യാതനായി.. സഹോദരങ്ങൾ: വക്കച്ചൻ, ചാക്കോ, ടോമി, ലീല, വിൻസി, സുനി, ഷീന റോയി മുണ്ടാടൻ. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചേര്യംകൊല്ലി ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.
Leave a Reply