October 3, 2026

കൊതുക് മുക്ത സന്ദേശവുമായി വിദ്യാർത്ഥികൾ ലഘുലേഖ തയ്യാറാക്കി

0
IMG-20180727-WA0194
By ന്യൂസ് വയനാട് ബ്യൂറോ
കൊതുക് മുക്ത സന്ദേശവുമായി കൊമ്മയാട്  സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലെ കുട്ടികൾ ലഘുലേഖ തയ്യാറാക്കി.
സ്കൂൾ പരിസരത്തെ വീടുകളിൽ നല്കാനായി കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ സ്കൂൾ ലീഡർ ഷിഫാന റ്റി സ്കൂൾ പി.ടി.എ. പ്രസിഡണ്ടിന് കൈമാറി പ്രകാശനം ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *