Latest News കൊതുക് മുക്ത സന്ദേശവുമായി വിദ്യാർത്ഥികൾ ലഘുലേഖ തയ്യാറാക്കി July 27, 2018 0 കൊതുക് മുക്ത സന്ദേശവുമായി കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലെ കുട്ടികൾ ലഘുലേഖ തയ്യാറാക്കി. സ്കൂൾ പരിസരത്തെ വീടുകളിൽ നല്കാനായി കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ സ്കൂൾ ലീഡർ ഷിഫാന റ്റി സ്കൂൾ പി.ടി.എ. പ്രസിഡണ്ടിന് കൈമാറി പ്രകാശനം ചെയ്തു. Tags: Wayanad news Continue Reading Previous റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ഏകദിന സൗജന്യ പരിശീലനം തിങ്കളാഴ്ച.Next സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply