സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സ്:അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക്
നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറൽ നഴ്‌സിംഗ്/ബി.എസ്.സി.
നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ബിരുദം. അപേക്ഷ ഫോറം
തീയതി ആഗസ്റ്റ് 6. ഫോൺ 9605770068, 9745156700.





Leave a Reply