Latest News ആട് വളർത്തൽ പരിശീലനം August 3, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കണ്ണൂർ ജില്ലാ മൃഗാശുപത്രി കാമ്പസിൽ പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് എട്ട്, ഒൻപത് തീയ്യതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 04972 763473. Post navigation Previous: വൈദ്യുതി മുടങ്ങുംNext: ബത്തേരി മന്തണ്ടിക്കുന്ന് റിട്ടയർഡ് സംഗീത അധ്യാപകൻ ശിവൻ (74 ) നിര്യാതനായി Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply