April 29, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുത ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളമുണ്ട
ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ അംബേദ്കർ, പാതിരിച്ചാൽ, കാപ്പുംചാൽ പ്രദേശങ്ങളിൽ
നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ
വൈദ്യതി വിതരണം തടസ്സപ്പെടും.
 പുൽപ്പള്ളി സെക്ഷനു കീഴിലെ പുൽപ്പള്ളി ടൗൺ, മൂഴിമല, ആനപ്പാറ എന്നിവിടങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്
അസിസ്റ്റന്റ് എൻജിനീയർ അറി യിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *