April 29, 2024

ഇംഹാൻസ് അപേക്ഷ തീയതി നീട്ടി

0
കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈ ക്യാട്രിക് നഴ്‌സിംഗ്
കോഴ്‌സിലേക്ക് അപേക്ഷിക്കേ അവസാന തീയതി സെപ്തംബ ർ 15 ലേക്ക് നീട്ടി.
ജനറൽ നഴ്സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേ സിക് ബി.എ സ്.സി നഴ്‌സിംഗ് ബിരുദം
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ഓഫീസിൽ നിന്നു നേരിട്ടും 
www.imhans.org
എന്ന വെബ്‌സൈ റ്റിലും ലഭിക്കും. ഫോൺ – 9605770068, 8593985805. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *