October 7, 2026

കഞ്ചാവുമായി എഞ്ചിനീയറങ്ങ് വിദ്യാർത്ഥി അറസ്റ്റിൽ

0
IMG_20180804_191506
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി അറസ്റ്റിൽ.വയനാട് എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ ദഹീൽറാസി(20) നെയാണ് കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്ക് സഹിതം പിടികൂടിയത്.കോളേജിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ചതെന്ന് ദഹീൽറാസി എക്സൈസിനോട് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ എന്നിവർ ചേർന്നാണ് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *