April 29, 2024

തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിലായി.

0
മാനന്തവാടി: കേരള-കർണാടക അതിർത്തിയായ  തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വീണ്ടും  കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 12 കിലോ കഞ്ചാവുമായി കൂത്ത് പറമ്പ് ദയരോത്ത് ഇല പറ്റ ചിറ ഫൈസൽ (37 ) നെ എക്സൈസ്  അധികൃതർ കസ്റ്റഡിയിലെടുത്തു. രണ്ട് കിലോ വീതമുള്ള ആറ് കവറുകളിലായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *