August 16, 2026

ഒരു കുടുംബത്തിലെ നാല് പേരെ പുഴയില്‍ കാണാതായതായി : ഒരാളുടെ മൃതദേഹം കണ്ടെത്തി.തിരച്ചിൽ തുടരുന്നു

0
IMG-20180805-WA0164
By ന്യൂസ് വയനാട് ബ്യൂറോ
നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായതായി .കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി..  തിരച്ചിൽ തുടരുന്നു
വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. ചുണ്ടേല്‍  സ്വദേശികളായ നാരായണന്‍ കുട്ടി(45),ശ്രീജ(37),മക്കളായ സൂര്യ(11) ,സായൂജ്(9) എന്നിവരെയാണ് കാണാതായതെന്നാണ് സൂചന.സൂര്യയും,സായൂജും ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്.ബാഗ്,കുടകള്‍,ചെരുപ്പുകള്‍,എഴുത്ത് എന്നിവ പോലീസ് കണ്ടെടുത്തു.നാരായണൻകുട്ടിയുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.മറ്റുള്ളവർക്കായി
ഫയര്‍ഫോഴ്‌സും നാട്ടുകാരും  പോലീസും  ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *