August 11, 2026

പീസ് വില്ലേജിന് ഇന്ന് ദുഃഖദിനം: രണ്ട് അന്തേവാസികൾ വിട ചൊല്ലി.

0
IMG-20180806-WA0006
By ന്യൂസ് വയനാട് ബ്യൂറോ
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് കുടുംബാംഗങ്ങൾ ഇന്ന്  പീസ് വില്ലേജിനോട്   വിട പറഞ്ഞു. ദീർഘകാലമായി രോഗശയ്യയിലായിരുന്ന ചെന്നലോട് സ്വദേശിനി ആമിന (79), മാനന്തവാടി അരണപ്പാറ സ്വദേശിനി ഹലീമ (55) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. ആമിന പീസ് വില്ലേജിൽ വെച്ചും ഹലീമ മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ വെച്ചുമാണ് മരണപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *