August 11, 2026

കെ.രാഘവൻ അനുസ്മരണം നടത്തി

0
IMG20180806115309
By ന്യൂസ് വയനാട് ബ്യൂറോ
മുൻ   മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ട്രഷററും, കെ.എസ്.ഇ.ബി. മുൻ ജീവനക്കാരനുമായ കെ.രാഘവൻ അനുസ്മരണം മാനന്തന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, കെ.ഇ.ഇ.സി. വയനാട് ജില്ലാ ഓർഗനൈസിംങ് യൂണിയൻ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടിയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ എൻ.കെ.വർഗീസ് ഉദ്ഘാടനം ചെയ്യ്തു.ബോബിൻ, സുനിൽകുമാർ. ആലിങ്കൽ, ജെസ്ലിലിൻ കുര്യാക്കോസ്, പെരുമ്പിൽ അപ്പച്ചൻ, ഇ.പി.ചന്ദ്രൻ, റഷീദ് പിലാക്കാവ്, ഗിരിഷ് കുമാർ എം.കെ, ബിജുമോൻ, എള്ളിൽ മുസ്തഫ, ഷാജി, ഖാദർ, അജ്മൽ, ലത്തീഫ് സി.എച്ച്, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *