August 10, 2026

നാലംഗ കുടുംബത്തിൽ ശ്രീജയുടെ മൃതദേഹവും ലഭിച്ചു: കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു.

0
IMG-20180806-WA0149
By ന്യൂസ് വയനാട് ബ്യൂറോ
  
 വെണ്ണിയോട് പുഴയില്‍ കാണാതായ ശ്രീജയുടെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോടൊത്ത് പുഴയില്‍ ചാടിയ നാരായണന്‍ കുട്ടിയുടെ ഭാര്യയാണ് ശ്രീജ.  നാട്ടുകാരും പോലീസും  ഫയർഫോഴ്സും ചേർന്ന്  ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിൽ     ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടത്തിയത്. 
 ഇവരുടെ രണ്ട് മക്കൾക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *