October 5, 2026

ജോയിന്റ് ആർ .റ്റി.ഒ സാജുവിന് വയനാട് ബുള്ളറ്റ് ക്ലബ്ല് പ്രവർത്തകർ യാത്രയപ്പ് നൽകി.

0
IMG-20180807-WA0057
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജോയിന്റ്  ആർ .റ്റി.ഒ  സാജുവിന് വയനാട് ബുള്ളറ്റ് ക്ലബ്ല് പ്രവർത്തകർ യാത്രയപ്പ് നൽകി.
ക്ലബ് പ്രസിഡണ്ട് ഷിബി നെല്ലിച്ചുവട്ടിൽ ,സെക്രട്ടറി പ്രദീപ് ക്ലാസിക് എന്നിവർ ചേർന്ന് ഉപഹാരം നൽകി.
ചടങ്ങിൽ ഡോ. ബാബു പായ്കാടൻ ,മനിഷ്. എം, അജി കെളോണിയ, ഷിഹാബുദീൻ ,മഹേഷ് തോണിച്ചാൽ ,രമേഷ്. എം.പി ,പ്രിയേഷ് .കെ,സിബി ആരാരിയോട്ടിൽ ,എം .പി .സുധാകരൻ ,പ്രമോദ് .എൻ ,ചാക്കോ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *