May 4, 2024

നാലംഗം കുടംബത്തിൽ സൂര്യയുടെ മൃതദേഹവും കണ്ടെത്തി : ആൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു.

0
Img 20180807 151436
വെണ്ണിയോട് പുഴയില്‍ കാണാതായ  നാലംഗ കുടുംബത്തിൽ മൂത്തശ്രീ സൂര്യയുടെ മൃതദേഹം കണ്ടെത്തി . വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും ചേരുന്ന കൂടൽക്കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ  ഞായറാഴ്ചയാണ് ചുണ്ടേൽ ആനപ്പാറ സ്വദേശികളായ നാലംഗ കുടുംബം പുഴയിൽ ചാടിയത്. ഗൃഹനാഥനായ നാരായൺക്കുട്ടിയുടെ മൃതദേഹം ഞായറാഴ്ചയും ഭാര്യ ശ്രീജയുടെ മൃതദേഹം  ഇന്നലെയും കണ്ടെത്തിയിരുന്നു.  . കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോടൊത്ത് പുഴയില്‍ ചാടിയ നാരായണന്‍ കുട്ടിയുടെ ഇളയ മകന് വേണ്ടി  നാട്ടുകാരും പോലീസും  ഫയർഫോഴ്സും ചേർന്ന്  ഇന്ന് രാവിലെ മുതൽ  തിരച്ചിൽ നടത്തിവരികയാണ്.    ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *