May 4, 2024

താഴെ മുട്ടിലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

0
Img 20180807 Wa0035
കൽപ്പറ്റ: താഴെ മുട്ടിലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. മീനങ്ങാടി സ്വദേശി കാരക്കുനി രാഹുൽ(22 ) കാര്യമ്പാടി പരയടത്ത്     അനസ് ( 19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാഹുലിനെ  പരിക്കുകളോടെ  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *