June 30, 2026

വയനാട് വൈത്തിരിയിൽ മണ്ണിനടിയിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരിയിൽ മണ്ണിടിഞ്ഞ്   നാലംഗ കുടുംബത്തിന്റെ വീട് മണ്ണിനടിയിലായി; നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും നാല് പേരേയും രക്ഷപ്പെടുത്തി
വൈത്തിരി അറമല മിച്ചം വീട് കോളനിയിലെ മുരുകന്റെ വീടിന് മുകളിലാണ്ണ്ണി മണ്ണിടിഞ്ഞ് വീണത്. മുരുകനും, ഭാര്യ ഗീതയും, രണ്ട് മക്കളും മണ്ണിനടിയിലായി.. ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി മുരുകനേയും, മക്കളെയും രക്ഷപ്പെടുത്തി.പിന്നീട് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഗീതയേയും രക്ഷപ്പെടുത്തി. ഇവർക്കാർക്കും തന്നെ കാര്യമായ പരുക്കുകളൊന്നുമില്ല..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *