Latest News ബാണാസുര സാഗർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.: വെള്ളപ്പൊക്കത്തിന് സാധ്യത August 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ ഡാമിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും ഉയർത്തി. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. Post navigation Previous: വയനാട് വൈത്തിരിയിൽ മണ്ണിനടിയിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി.Next: കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് പരിക്ക്. Also read Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി October 5, 2026 0 Latest News News Wayanad വോട്ടർപട്ടിക അട്ടിമറി: വിചാരണ ചെയ്യണമെന്ന് പി. ഇസ്മായിൽ October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply