Latest News ബാണാസുര സാഗർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.: വെള്ളപ്പൊക്കത്തിന് സാധ്യത August 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ ഡാമിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും ഉയർത്തി. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. Post navigation Previous: വയനാട് വൈത്തിരിയിൽ മണ്ണിനടിയിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി.Next: കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് പരിക്ക്. Also read Latest News News Wayanad ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ്.എസ്.പി.എ; ഭവനനിർമാണത്തിന് ശിലാസ്ഥാപനം നടത്തി September 15, 2026 0 Latest News News Wayanad എസ്.സി.എഫ്.ഡബ്ല്യു.എ അരമ്പറ്റക്കുന്ന് യൂണിറ്റ് രൂപീകരിച്ചു September 15, 2026 0 Latest News News Wayanad മാനന്തവാടി – നിരവിൽപുഴ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് പുനരാരംഭിക്കണം: എം.എസ്.എസ്. നിവേദനം നൽകി September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply