By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കുന്നമ്പറ്റ ചേനായില്‍ സുരേഷ് (64) നിര്യാതനായി. ഭാര്യ: സുജാക്ഷി. മക്കള്‍: യാഷിന്‍ (ബഹ്‌റിന്‍), ജിംഷിന്‍ (കാമറാമാന്‍, മംഗളം ടെലവിഷന്‍ വയനാട്), ജിതിന്‍ (ആര്‍മി, ഡെറാഡൂണ്‍), നിഥിന്‍ (ആര്‍മി, ഉത്തരാഖണ്ഡ്). മരുമകള്‍: ബിനി (ജില്ലാ ബാങ്ക് കല്‍പ്പറ്റ ശാഖ).
Leave a Reply