ശിവൻ മാസ്റ്റർ അനുസ്മരണവും സംഗീതാർച്ചനയും 13-ന് ബത്തേരിയിൽ
ബത്തേരി :- വയനാട്ടിലെ ആദ്യകാല സംഗീതാധ്യാപകനായ ശിവൻ മാസ്റ്ററുടെ സ്മരണാർത്ഥം ബത്തേരി കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ ശിവൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും നടത്തും, അഗസ്റ് പതിമൂന്നിന് വൈകീട്ട് നാലുമണിക്ക് ബത്തേരി സ്വത്രന്ത മൈതാനിയിൽ വെച്ചാണ് പരിപാടി നടക്കുകയെന്ന് പി,എം പീറ്റർ, അരവിന്ദൻ മങ്ങാട്,പ്രൊഫസർ കെ രാജഗോപാൽ ,പി മോഹൻദാസ് തുടങ്ങിയവർ അറിയിച്ചു.





Leave a Reply