August 12, 2026

കർഷക പ്രക്ഷോഭ യാത്ര മാറ്റിവെച്ചു; 17ന് കലക്ട്രേറ്റിന് മുന്നിൽ കർഷക രക്ഷാ മതിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :വയനാട് ഡി. സി.സിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച    മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കർഷക പ്രക്ഷോഭ
യാത്ര  പ്രതികൂല കാലാവസ്ഥയെ തുടർന്ന്  മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ്
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. എന്നാൽ  17ന് കലക്ട്രേറ്റിന് മുന്നിൽ
നടത്താൻ നിശ്ചയിച്ചിരുന്ന കർഷക രക്ഷാ മതിലിന് മാറ്റമില്ല.  കർഷക രക്ഷാ
മതിൽ പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *