Latest News മക്കിമലയിലും കാപ്പികളത്തും ഉരുൾ പൊട്ടൽ: വൈത്തിരിയിൽ ഒരാളെ കാണാതായി. August 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലയിൽ അഞ്ചിടങ്ങളിൽ ഇന്ന് പുലർച്ചെ ഉരുൾപൊട്ടി. നൂറിലധികം സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. വൈത്തിരിയിലാണ് ഒരാളെ കാണാതയത്. 26 പുതിയ ക്യാമ്പുകൾ തുറന്നു .ആളുകളെ മാറ്റി പാർപ്പിക്കൽ തുടരുന്നു. Post navigation Previous: Big Breaking: വയനാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും: നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു: ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.Next: തലപ്പുഴയിൽ രണ്ട് പേരെ കാണാതയതായി സംശയം: വയനാട് ഒറ്റപ്പെട്ടു: കാവും മന്ദത്ത് കാർ ഒലിച്ചുപോയി. വെള്ളപ്പൊക്കവും തുടരുന്നു: 26 ക്യാമ്പുകൾ തുറന്നു. Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply