June 13, 2026

കോഴിക്കോട് കുടുങ്ങിയ വയനാട് ജില്ലാ കലക്ടറെ വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ 

വയനാട് ജില്ലാ കലക്ടർ എ.ആർ അജയകുമാറിനെ ഇന്ത്യൻ വ്യോമസേനയ്ക്കു  ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിച്ചു.  ബത്തേരിയിലെ ഹെലിപാഡിലാണ് കലക്ടറെ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന്  കലക്ടർ  കോഴിക്കോട് എത്തിയിരുന്നു. പിന്നീട് കനത്ത മഴയിൽ ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്  യാത്ര മുടങ്ങി. ഇതോടെ കോഴിക്കോട് കുടുങ്ങിയ കലക്ടറെ  വ്യോമസേന ഹെലികോപ്റ്ററിൽ ജില്ലയിൽ എത്തിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *