September 13, 2026

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും സഹായിക്കും: ആർമി യെത്തി; നേവി സംഘം രാത്രിയെത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കലക്ടറുമായി വയനാട്ടിലെത്തിയ  വ്യോമസേനയുടെ ഹെലികോപ്റ്റർ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ  സഹായിക്കും. ആർമി സംഘം വയനാട്ടിലെത്തി. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് വന്ന നാവിക സേന ഹെലികോപ്റ്റർ ഇറങ്ങാൻ പറ്റാത്ത തിനാൽ തിരിച്ചുപോയി റോഡ് മാർഗ്ഗം രാത്രിയെത്തും. ചെന്നൈയിൽ നിന്നും പാലക്കാട് നിന്നും ദേശീയ ദുരന്ത  നിവാരണ സേനാംഗങ്ങളും എത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *