May 17, 2024

ഉരുൾപൊട്ടൽ ഭീഷണി:പാൽ ചുരത്തിൽ രാത്രിയാത്ര നിരോധനം

0
ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ കൊട്ടിയൂർ പാൽ ചുരത്തിൽ ജില്ലാ കലക്ടർ ഗതാഗത നിരോധനം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് ഗതാഗത നിരോധനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *