വെള്ളപ്പൊക്കത്തിനിടെ ജനക്കൂട്ടം: പനമരത്ത് പോലീസ് ലാത്തി വീശി.
വലിയ ദുരന്തം കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്ടിൽ നിരോധനം ലംഘിച്ച വെള്ളപ്പൊക്ക പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. വൈകുന്നേരം ആറരയോടെയാണ് സംഭവം. പനമരം വലിയ പാലത്തിന് സമീപം റോഡിന്റെ ഇരുവരുത്തും ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. പനമരം ടൗണിൽ കെ.എസ്.എഫ്. ഇ ക്ക് സമീപം മെയിൻ റോഡ് വെള്ളത്തിനടിയിലാണ്.





Leave a Reply