May 19, 2024

വയനാട്ടിൽ മഴ കുറഞിട്ടും ജലനിരപ്പ് ഉയരുന്നു.: കബനി കരകവിഞ്ഞു: കെടുതി രൂക്ഷം: കാണാതായ ആളെ കണ്ടെത്താനായില്ല.

0
കബനി കരകവിഞ്ഞു. വെള്ളം മൂടി റോഡുകൾ .നൂറ് കണക്കിന്  വീടുകൾ വെള്ളത്തിനടിയിൽ.
കബനി നദി കരകവിഞ്ഞതിനെ തുടർന്ന് പെരിക്കല്ലൂരിൽ നിന്ന് 100-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു..നിരവധി വീടുകൾ വെള്ളത്തിനടിയിൽ. ഒട്ടേറെ വീടുകൾ തകർന്നു. 
  300-ഓളം ആളുകളാണ് പെരിക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിലുള്ളത്. പെരിക്കല്ലർ -മരക്കടവ് റോഡിൽ  പലയിടത്തായി വെള്ളം കയറി കിടക്കുന്നു .പ്രദേശത്ത് നാട്ടുകാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *