June 13, 2026

വെള്ളം കയറി തെക്കുംതറ പാൽ ശീതീകരണ സംവിധാനം തകരാറിലായി.

0
IMG-20180810-WA0126
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴയിൽ കോട്ടത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ ഭാഗമായി തെക്കും തറ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പാൽ ശീതികരണ പ്ലാന്റിൽ വെള്ളം കയറി പ്ലാൻറിന്റെ പ്രവർത്തനം തകരാറിലായി. പാൽ സംഭരണവും ശീതീകരണവും തകരാറിലായി. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി ക്ഷീര സംഘം ഭാരവാഹികൾ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *