May 6, 2024

പയ്യമ്പള്ളി സെന്റ് കാതറിനിൻസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ കുടക്കച്ചിറ കെ.ഡി. ഫിലിപ്പിന്റെ ഭാര്യ മേരി (82) നിര്യാതയായി.

0
Mty Mary 10 8
മാനന്തവാടി പയ്യമ്പള്ളി സെന്റ് കാതറിനിൻസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ
കുടക്കച്ചിറ കെ.ഡി. ഫിലിപ്പിന്റെ ഭാര്യ കോടഞ്ചേരി വെളീത്തുമാരിൽ
കുടുംബാംഗം മേരി (82) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്
പയ്യമ്പള്ളി സെന്റ് കാതറിനിൻസ് ഫൊറോന പള്ളിയിൽ. മക്കൾ: സാബു കെ. ഫിലിപ്പ്
(റിട്ട. സുപ്രണ്ടിംഗ്  എൻജിനീയർ പി.ഡബ്ലി.യു.ഡി), ഷേർലി ബേബി പൂവൻ പയ്യമ്പളളി,
ഷൈല ബാബു മുളളൻകൊല്ലി. മരുമക്കൾ: ലിജി (പ്രൊഫ. പ്രൊവിഡൻസ് കോളജ്
കോഴിക്കോട്),  ബാബു നെടിയാപറമ്പിൽ (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്),
പരേതനായ ബേബി ജോസഫ് പൂവൻ.(അധ്യാപകൻ മുള്ളങ്കൊല്ലി).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *