ക്ഷീണിതനായ എം.പിയെ. അവഹേളിച്ച് സോഷ്യൽ മീഡിയയിൽ അസഭ്യവാക്കുകൾ: പ്രളയത്തിലും രാഷ്ട്രീയ കളി
കൽപ്പറ്റ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം കഴിഞ്ഞ് വയനാട് ആസൂത്രണ ഭവനിൽ മുഖ്യമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്ന എം.പി. എം.ഐ. ഷാനവാസിന്റെ ചിത്രത്തിന് താഴെ അസഭ്യ വാക്കുകളിൽ കമന്റ്. എം.പി.ഐ. കാണാനില്ല എന്ന പേരിൽ ഒരു വിഭാഗം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന് പിന്നാലെയാണ് മറ്റ് രീതിയിലുള്ള അവഹേളനവും.





Leave a Reply