August 17, 2026

ബത്തേരിയിൽ വീടിന്റെ ചുമർ ഇടിഞ് വീണ് വീട്ടമ്മ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ആൾതാമസമില്ലാത്ത വീടിന്റെ ചുമർ ഇടിഞ്ഞു വീണാന്ന് വീട്ടമ്മ മരിച്ചത്.
ബത്തേരി കുപ്പാടി മൂന്നാംമൈൽ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം. ചുമര് ഇടിഞ്ഞ്  രാജമ്മയുടെ ദേഹത്ത് വീണ ശബ്ദം കേട്ടെത്തിയവർ ഇവരെ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിച്ചു.ഇവരുടെ വീടിനു സമീപത്തു തന്നെയുള്ള ആൾ താമസമില്ലാത്ത വീട്ടിൽ സാധനങ്ങൾ വെക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *