July 15, 2026

ദുരിതാശ്വാസ പ്രവർത്തനത്തിന് വാഹനങ്ങൾ സൗജന്യമായി ആവശ്യമുണ്ട്.

0
By ന്യൂസ് വയനാട് ബ്യൂറോ
  കളക്ടറേറ്റില്‍ നിന്നും വിവിധ സാധനങ്ങള്‍ സൗജന്യമായി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാന്‍ താല്‍പര്യമുള്ള വാഹനങ്ങളെ ആവശ്യമുണ്ട്. വയനാട് ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തില്‍ ലഭിക്കുന്ന സാധനസാമഗ്രികളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കേണ്ടത്. ഇവ വാഹനങ്ങളില്‍ സൗജന്യമായി എത്തിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന ഉടമകള്‍ക്ക് കളക്ടറേറ്റിലെ 9745166864, 9746239313 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *