August 16, 2026

ബാണാസുര ഡാമിന്റെ ഷട്ടർ ഒന്നര മീറ്റർ വരെ ഉയർത്തും: വീണ്ടും പ്രളയത്തിന് സാധ്യത.

0
By ന്യൂസ് വയനാട് ബ്യൂറോ
DCWYD/8140/2018/DEOC1
പത്രക്കുറിപ്പ്‌
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ നിലവിൽ 90 സെന്റീ മീറ്റർ വലിപ്പത്തിൽ തുറന്നിട്ടുണ്ട്‌. വൃഷ്ടിപ്രദേശത്ത്‌ മഴ കൂടുതൽ പെയ്യുകയാണെങ്കിൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ 150 സെന്റീമീറ്റർ വരെ ഇന്നു രാത്രിയോടെ തുറക്കേണ്ടിവരും.  ജലനിരപ്പ്‌ ഉയരാനിടയുള്ളതിനാൽ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലാ കലക്റ്റർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *