Latest News വയനാട്ടിൽ നാളെയും ( ചൊവ്വാഴ്ച) അവധി. August 13, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 14.8.2018 ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾക്കും, അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. #wayanadWE #disasterManagement #beSafe Post navigation Previous: ചുമട്ടുതൊഴിലാളികളല്ല: ഇവർ ഗസറ്റഡ് ഓഫീസർമാർ: രാപകലില്ലാതെ സേവനവുമായി സർക്കാർ ജീവനക്കാരും പൊതുജനങ്ങളും.Next: ക്ഷീണം മറന്ന് അദ്ധ്വാനം : വിശ്രമം കെ.എസ്. ആർ.ടി.സി. ബസിൽ: സൈന്യത്തിന്റെ ഇഷ്ടഭക്ഷണമില്ലാതെ മെനു . Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply